KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി പത്ത്കണ്ടത്തിൽ (തണൽ) മുസ്തഫ (51) നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി പത്ത്കണ്ടത്തിൽ മുസ്തഫ തണൽ (51) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുള്ളയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: സമീറ. മക്കൾ: ജാരിഫ് (സലാല), സിനാൻ. സിയ. സഹോദരങ്ങൾ: ഹമീദ്. മുഹമ്മദ്‌. ഷക്കീല. അസൈനാർ.