KOYILANDY DIARY

The Perfect News Portal

മൂടാടി നിടൂളി കുഞ്ഞബ്ദുള്ള (67 )

മൂടാടി: നിടൂളി കുഞ്ഞബ്ദുള്ള (67 ) നിര്യാതനായി. സുഹറ സൗണ്ട്സ് ഉടമയായിരുന്നു. ഭാര്യ: സാഹിറ (തിക്കോടി പാണ്ടികശാല). മക്കൾ: സജിൽ, സജ്ന, സജാദ്. മരുമക്കൾ: അനീസ, ഷാജി, ഹസ്ന. സഹോദരങ്ങൾ: നഫീസ, മൊയ്തു, ഹമീദ്, പരേതനായ ഇബ്രാഹിം.