KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കോട്ട – വാഴയിൽ ക്ഷേത്രം: ഇരു ക്ഷേത്രങ്ങളുടെയും എഴുന്നള്ളത്തുകൾ കുടിച്ചേർന്നപ്പോൾ

കൊയിലാണ്ടി: മുചുകുന്ന് കോട്ട – വാഴയിൽ ക്ഷേത്രം: ഇരു ക്ഷേത്രങ്ങളുടെയും എഴുന്നള്ളത്തുകൾ കണ്ടുമുട്ടിയപ്പോൾ ആറാട്ട് ഉത്സവത്തിൻ്റെ ഭാഗമായി മുചുകുന്ന് കാേട്ടയിൽ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് നിരവത്ത് കുന്നിൽ വെച്ച് വാഴയിൽ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളത്തുമായി കൂടിക്കാഴ്ച നടത്തുന്നു. ഈ അപൂർവ്വ സംഗമത്തിൽ നിരവധി ഭക്തജനങ്ങളും കാഴ്ചക്കാരായി.