KOYILANDY DIARY

The Perfect News Portal

മൂടാടി ഹിൽബസാർ, കൊല്ലൻ്റവിട മീത്തൽ മീനാക്ഷി (73)

മൂടാടി: ഹിൽബസാർ കൊല്ലൻ്റവിട മീത്തൽ മീനാക്ഷി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചളുമ്പർ, മകൾ: ഗിരിജ, മരുമകൻ: സത്യൻ (ഡ്രൈവർ) വെങ്ങളം.