KOYILANDY DIARY

The Perfect News Portal

സ്കൂളിലേക്ക് മിക്സി സംഭാവന നൽകി

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസി ലേക്ക് മിക്സി സംഭാവന നൽകി. ചക്കുളത്ത് ബാബുവാണ് സംഭാവന നൽകിയത്. സ്കൂളിലെ മിക്സി കേട് വന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ഗീത ടീച്ചർക്ക് മിക്സി കൈമാറി. രതീഷ് മാസ്റ്റർ, ജയരാജ് പണിക്കർ, ഹരീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.