KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ചങ്ങരംവെള്ളി തേവർകുന്നോത്ത് ബിന്ദു (43) നിര്യാതയായി

മേപ്പയ്യൂർ: ചങ്ങരംവെള്ളി തേവർകുന്നോത്ത് ബിന്ദു (43) നിര്യാതയായി. അച്ഛൻ: മണിയൂർ കുറുന്തോടി തട്ടാംകണ്ടി നാരായണൻ. അമ്മ: ശാന്ത. ഭർത്താവ്: ടി. കെ. ഗംഗാധരൻ (സിപിഐ(എം) ചങ്ങരംവെളളി സൗത്ത് ബ്രാഞ്ച് സെക്രട്ടറി). മകൾ: അയന (സലഫി കോളേജ് കുലുപ്പ). സഹോദരൻ: വിജീഷ്.