KOYILANDY DIARY

The Perfect News Portal

മേലൂർ കച്ചേരി മാധവി അമ്മ (86)

കൊയിലാണ്ടി മേലൂർ കച്ചേരി മാധവി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രുക്മിണി, രാജാമണി, രജനി (എച്ച്.എം.ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോക്കല്ലൂർ), പരേതനായ ദിവാകരൻ. മരുമക്കൾ: വേലായുധൻ നായർ, ഇ.കെ. മാധവൻ, അനിൽകുമാർ, ഉഷാകുമാരി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.