KOYILANDY DIARY

The Perfect News Portal

കാപ്പാട് പാണ്ടികശാലക്കൽ, റിസാന മൻസിൽ മുഹമ്മദ് ഹാജി (75)

ചേമഞ്ചേരി: കാപ്പാട് ശാദി മഹലിന് സമീപം റിസാന മൻസിൽ താമസിക്കും പാണ്ടികശാലക്കൽ മുഹമ്മദ് ഹാജി (75) നിര്യാതനായി
ഭാര്യ: സുബൈദ. മക്കൾ: റഹീം, റിക്സാന. സഹോദരങ്ങൾ: കുഞ്ഞായൻ, അബൂബക്കർ, അസീസ്, ലെത്തീഫ്, നബീസ.