KOYILANDY DIARY

The Perfect News Portal

വെറ്റിലപ്പാറ മഠത്തിൽ മനോഹരൻ (56)

ചേമഞ്ചേരി: വെറ്റിലപ്പാറ കൊളക്കാട് റേഷൻ പിടികക്ക് സമീപം മഠത്തിൽ മനോഹരൻ (56) അന്തരിച്ചു. പരേതനായ മഠത്തിൽ ഉണ്ണിനായരുടെ മകനാണ്. ഭാര്യ: സുധ, മകൾ: ശിവദ.  സഹോദരങ്ങൾ: മോഹനൻ (എക്സ് മിലിട്ടറി – ഹോം ഗാർഡ്, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ), മനോജ് കച്ചവടം (കൊളക്കാട്), അംബുജ, ഷിജി, ഷൈനി.