KOYILANDY DIARY

The Perfect News Portal

പയ്യോളി മൂന്നുകുണ്ടൻ ചാലിൽ മാളു (75) നിര്യാതയായി

പയ്യോളി: മൂന്നുകുണ്ടൻ ചാലിൽ മാളു (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൂന്നുകുണ്ടൻ ചാലിൽ കണ്ണൻ. മക്കൾ: ബാബു എം.സി (Top Tech ടെയ്ലറിംഗ്), സത്യൻ എം.സി (കച്ചവടം), സജി എം.സി (ഗോകുലം – ഉഡുപ്പി), അനീഷ് എം.സി (സന്തോഷ് ബേക്കറി), വിനീഷ് എo. സി(പോലീസ്).