KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി പള്ള്യേടത്ത് (കുനിയിൽ) മാധവി അമ്മ (85)

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പള്ള്യേടത്ത് (കുനിയിൽ) മാധവി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കിടാവ്. മക്കൾ: ഗീത, അനിത, സുധ, ലത. മരുമക്കൾ: ശിവദാസൻ (ചേലിയ), ഉണ്ണിക്കൃഷ്ണൻ (അരിക്കുളം), രാജു (പൂക്കാട്), പരേതനായ പ്രേമൻ (മുട്ടാഞ്ചേരി). സഞ്ചയനം വെള്ളിയാഴ്ച.