KOYILANDY DIARY

The Perfect News Portal

ള്ളിക്കര വായാടിതാഴ കണികൾ താഴ റോഡ് ഉദ്ഘാടനം ചെയ്തു

പള്ളിക്കര വായാടിതാഴ കണികൾ താഴ റോഡ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദിബിഷ അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ കെ.കെ. രാഘവൻ സ്വാഗതവും, റോഡ് കമ്മിറ്റി കൺവീനർ കുഞ്ഞികൃഷ്ണൻ പുലരി നന്ദിയും പറഞ്ഞു.