KOYILANDY DIARY

The Perfect News Portal

റിട്ട. അധ്യാപിക, കുമാരനെല്ലൂർ കുരുടത്ത് പി. തങ്കം (79)

മുക്കം: റിട്ട. അധ്യാപിക, കുമാരനെല്ലൂർ കുരുടത്ത് പി. തങ്കം (79) നിര്യാതയായി. സംസ്കാരം: ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4ന് മുക്കം കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റും പടിയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുരുടത്ത് രാരുക്കുട്ടി നായർ. മക്കൾ: അനിൽ കുരുടത്ത് (സ്പെഷൽ കറസ്പോണ്ടന്റ് മലയാള മനോരമ കണ്ണൂർ), കെ. ഷാജി (പ്രഫസർ, മെക്കാനിക്കൽ എൻജിനീയർ, ഗവ: എഞ്ചി: കോളജ് കോഴിക്കോട്),

കിഷോർ കുരുടത്ത് (എഞ്ചിനീയർ, അബുദാബി). മരുമക്കൾ: മീരാബായ് എൻ. കെ, (അധ്യാപിക. ചിന്മയ വിദ്യാലയ കണ്ണൂർ), ശാന്തിനി (അസി. പ്രഫ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്), രശ്മി ഹരിദാസ് (കുഞ്ഞിമംഗലം, പയ്യന്നൂർ).

Advertisements