KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പുളിയാട്ടേരി ജയരാജ് (53) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് പരേതരായ കുഞ്ഞിക്കണാരൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകൻ പുളിയാട്ടേരി ജയരാജ് (53) നിര്യാതനായി. ഭാര്യ: സുധ. മകൻ: അജയ്. സഹോദരൻ: സുധീർ.