KOYILANDY DIARY.COM

The Perfect News Portal

കണ്ണൻകടവ് വണ്ണാൻകുനി കുഞ്ഞായൻ ഹാജി (86) നിര്യാതനായി

.
ചേമഞ്ചേരി: കണ്ണൻകടവ് വണ്ണാൻകുനി കുഞ്ഞായൻ ഹാജി (86) നിര്യാതനായി. ഭാര്യ: വി എ ആയിഷാബി. മക്കൾ: ഹാഷിം, ഹാരിസ് (ഷാർജ) സുഹറാബി, സെഹിതാസു, ലുബീന. മരുമക്കൾ: അബൂബക്കർ (അത്തോളി), ഷാഫി (പേരാമ്പ്ര), ഹനീഫ (എലത്തൂർ), ഷാജിറ (കാപ്പാട്), ഷഹനാസ് (ചേലിയ). സഹോദരങ്ങൾ: വി കെ അബൂബക്കർ, ആമിനാബി, പരേതരായ അബ്ദുള്ള, ആയിഷ, ഖാദർ, കദീശഉമ്മ, തിത്തിബി. ഖബറടക്കം രാത്രി 9.30ന് കണ്ണൻകടവ് കമ്പയത്തിൽ ജുമാ മസ്ജിദ് ഖബർ സ്ഥാൻ.
Share news
error: Content is protected !!