KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് പറമ്പിൽ കുഞ്ഞിരാമൻ (74)

കൊയിലാണ്ടി: പൊയിൽക്കാവ് പറമ്പിൽ കുഞ്ഞിരാമൻ (74) നിര്യാതനായി. റിട്ട. റെയിൽവെ ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: കവിത, കാവ്യ. മരുമക്കൾ: ഷൈജു (റെയിൽവെ), രാജേഷ് (കെ.എസ്.ഇ.ബി). സഹോദരങ്ങൾ: വേലായുധൻ (റിട്ട. റെയിൽവെ), ഗോപാലൻ, വത്സൻ, പവിത്രൻ, ലോഹിതാക്ഷൻ, ബേബി, ദേവകി. സഞ്ചയനം ഞായറാഴ്ച.