KOYILANDY DIARY

The Perfect News Portal

KSSPU ജില്ലാതല വനിതാ സംഗമം

 കൊയിലാണ്ടി: ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി കൊയിലാണ്ടിയില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി. ക. പത്മിനി ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം ഇ. എ. ശീലാവതി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സബ്കമ്മിറ്റി കണ്‍വീനര്‍ ആലീസ് മാത്യു, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സി. കവിത, ജില്ലാ പ്രസിഡന്റ് എം.പി. അസ്സൈന്‍, വൈസ് പ്രസിഡണ്ട്. പി. സൗദാമിനി, ജില്ലാസെക്രട്ടറി പി.ചന്ദ്രന്‍, സബ്കമ്മിറ്റി കണ്‍വീനര്‍ ടി.വി.ഗിരിജ, കൊയിലാണ്ടി ബ്ലോക്ക് കണ്‍വീനര്‍ സുകുമാരി അമ്മ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *