KOYILANDY DIARY

The Perfect News Portal

കോഴിക്കോട് സ്കൂൾ വി​ദ്യാർത്ഥികൾക്കു നേരെ തെരുവുനായ ആക്രമണം

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിക്ക് പരുക്ക്. കൂരാച്ചുണ്ടിലാണ് സംഭവം. ഒരു കുട്ടിക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് തെരുവു നായകൾ ചേർന്നാണ് സ്കൂൾ വി​ദ്യാർത്ഥികളെ ആക്രമിച്ചത്.