KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലാ കേരളോത്സവ മത്സര വിജയികളുടെ യോഗം

കേരളോത്സവ മത്സരത്തിൽ പങ്കെടുത്ത വിജയികളുടെ യോഗം.. 2022 ഡിസംബർ 19 മുതൽ 21 വരെ കണ്ണൂരിൽ വെച്ചു നടക്കുന്ന സംസ്ഥാനതല കേരളോത്സവത്തിലെ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കോഴിക്കോട് ജില്ലാ കേരളോത്സവ കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച മത്സരാർത്ഥികളുടെ ഒരു യോഗം  നടക്കുന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ ഡിസംബർ 16ന് ഉച്ചക്കുശേഷം 2 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്നു. പ്രസ്തുത യോഗത്തിൽ ജില്ലാ കേരളോത്സവ കലാമത്സരങ്ങളിൽ വിവിധയിനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച മത്സരാർത്ഥികൾ പങ്കെടുക്കേണ്ടതാണ്.

Share news
error: Content is protected !!