KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കാക്രാട്ട് ബാലൻ (66)

കൊയിലാണ്ടി: പെരുവട്ടൂർ കാക്രാട്ട് ബാലൻ (66) നിര്യാതനായി. ഭാര്യ: ലക്ഷ്മി മക്കൾ: അർജുൻ, അബില. മരുമക്കൾ: രാഗേഷ്, ശിവകാമി, സഹോദരി: പരേതയായ നാരായണി. സഞ്ചയനം: വെള്ളിയാഴ്ച.