KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ ചങ്ങലാരി ജാനകി (65)

കൊയിലാണ്ടി മേലൂർ ചങ്ങലാരി ജാനകി (65) നിര്യാതയായി. ഭർത്താവ് പരേതനായ തെക്കെകോമത്തുക്കര ദാമോദരൻ. മക്കൾ : ബിനേഷ്, ബിന്ദു, സിന്ധു, ഷീന (നഗരസഭാ കൗൺസിലർ, സി പി ഐ എം കോതമംഗലം, ബ്രാഞ്ച് അംഗം). മരുമക്കൾ : കുഞ്ഞികൃഷ്ണൻ (നന്തി), ബാബു (കുന്നോത്ത്മുക്ക്), ഗോകുൽദാസ് (സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, മുൻ നഗരസഭാ കൗൺസിലർ), ശ്രീകല. സഹോദരങ്ങൾ : ദാമോദരൻ, ശങ്കരൻ, രവി. സഞ്ചയനം: ഞായറാഴ്ച.