KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മൈക്രോ ലാബ് ജീവനക്കാരി കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ചു

കൊയിലാണ്ടി മൈക്രോ ലാബ് ജീവനക്കാരി കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ബിൽഡിംങ്ങിലെ മുകളിലത്തെ നിലയിലാണ് തൂങ്ങിത്. വയനാട് സ്വദേശിനിയാണ്.  ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം നടന്നതെന്ന് അറിയിന്നു.

മൃതദേഹം ബന്ധുക്കൾ എത്തിയ ശേഷമെ മാറ്റുകയുള്ളൂ. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നു.