KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കൂത്തംവള്ളി ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം

കൊയിലാണ്ടി: കൊല്ലം കൂത്തംവള്ളി ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10 മുതൽ 17 വരെ. 10 ന് രാവിലെ കൊടിയേറ്റം, ദ്രവ്യ കലശം, ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം വൈകീട്ട് 7 മണിക്ക് ചെണ്ടമേളം അരങ്ങേറ്റം. ഫെബ്രുവരി 11 ന് ഓട്ടൻതുള്ളൽ. ഫെബ്രുവരി 13 ന് പ്രഭാഷണം. ഫെബ്രുവരി 15 ന് ചെറിയ വിളക്ക് ദിവസം പാണ്ടിമേളം, ഇരട്ട തായമ്പക. ഫെബ്രുവരി 16 വലിയ വിളക്ക് ദിവസം ഗാനമേള. ഫെബ്രുവരി 17 ന് താലപ്പൊലി, നാന്തകം എഴുന്നള്ളിപ്പ്.
Share news
error: Content is protected !!