KOYILANDY DIARY

The Perfect News Portal

കൊല്ലം ജി. എം. എൽ. പി. സ്ക്കൂളിൽ അധ്യാപക ഒഴിവ്

കൊല്ലം ജി. എം. എൽ. പി. സ്ക്കൂളിൽ അധ്യാപക ഒഴിവ്. കൊയിലാണ്ടി: കൊല്ലം ജി. എം. എൽ. പി. സ്കൂളിൽ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ (എൽ. പി. എസ്. ടി) നിയമിക്കുന്നു. 2023 ജനുവരി 3 ന് രാവിലെ 11 മണിക്കാണ് അഭിമുഖം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി  അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ് എന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.