KOYILANDY DIARY

The Perfect News Portal

തിക്കോടി വള്ളിൽ കോലാരിക്കണ്ടി ബഷീർ (62)

തിക്കോടി: വള്ളിൽ കോലാരിക്കണ്ടി ബഷീർ (62) നിര്യാതനായി. ഭാര്യ: സാലിഹ കോലാരിക്കണ്ടി (മുൻ മുൻസിപ്പൽ കൗൺസിലർ ഡിവിഷൻ 12, പയ്യോളി). മക്കൾ: മുഹമ്മദ് സാബിഖ് (ദുബായ്), ആദം സനിൻ.