Koyilandy News Obituary കൊയിലാണ്ടി പെരുവട്ടൂർ താഴെ കൊളക്കണ്ടി ചോയി (86) 3 weeks ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ താഴെ കൊളക്കണ്ടി ചോയി (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മനോജ് കുമാർ, ജിതേഷ് കുമാർ, ഷർമിള. മരുമക്കൾ: ചന്ദ്രൻ (കാവുംവട്ടം), ലതിക (കാട്ടിലപ്പീടിക), സബിന (ടീച്ചർ കൊയിലാണ്ടി). സഹോദരങ്ങൾ: നാരായണി, ദേവി. Continue Reading Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext കിടാരത്തിൽ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു