KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി പാലോളികുനി രാമൻ (90)

കൊയിലാണ്ടി: പുളിയഞ്ചേരി പാലോളികുനി രാമൻ (90) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ടോളം ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയും ആയിരുന്നു. ഭാര്യ: പരേതയായ മാളു. മക്കൾ: ചന്ദ്രൻ, നാരായണൻ, പ്രസന്ന. മരുമക്കൾ: ശ്രീധരൻ, ബേബി, ശോഭ. സഹോദരൻ: പരേതനായ ഒണക്കൻ. സഞ്ചയനം തിങ്കളാഴ്ച.