KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ തുരുത്യാട്ട് പറമ്പത്ത് നാരായണൻ (77)

കൊയിലാണ്ടി: പെരുവട്ടൂർ തുരുത്യാട്ട് പറമ്പത്ത് നാരായണൻ (77) നിര്യാതനായി. (റിട്ട. റെയിൽവേ ഗേറ്റ്മാൻ). ഭാര്യ: ശാരദ. മക്കൾ: ഷൈജു, ഷാജു, ഷിജു. മരുമക്കൾ: ഷിബിലി, സജിന, അനുഷ. സഞ്ചയനം: വെള്ളിയാഴ്ച.