KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂർ കുന്നത്ത്താഴ അബ്ദുള്ള (72) നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ കുന്നത്ത്താഴ അബ്ദുള്ള (72) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷെറീന, അഫ്സത്ത്, നൗഷാദ്,. മരുമക്കൾ: മൊയ്തീൻ (ഇരിങ്ങത്ത്), ഹസ്സൻകോയ (പൊന്നാനി), അസ്ല (കാട്ടില പീടിക). സഹോദരങ്ങൾ: മൊയ്തീൻ, ഹംസ, ഇബ്രാഹിം, ഉസ്മാൻ, ഫാത്തിമ, യൂസഫ്.