KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കൊളപ്പള്ളി കൃഷ്ണൻ (85)

കൊയിലാണ്ടി: പെരുവട്ടൂർ കൊളപ്പള്ളി കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: സരോജിനി, മക്കൾ: ജയപ്രകാശ്, ഉഷ, സുഷമ, ഷാജി, പ്രദീപൻ, മരുമക്കൾ: പത്മനാഭൻ, ദാമോദരൻ, ഷെറീന, രോഷ്നി, സഞ്ചയനം: ബുധനാഴ്ച.