KOYILANDY DIARY.COM

The Perfect News Portal

KMCEU (CITU) പയ്യോളി നഗരസഭ കുടുംബസംഗമം

കേരള മുനിസിപ്പൽ കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ KMCEU, (സിഐടിയു) പയ്യോളി നഗരസഭ കുടുംബസംഗമം മുൻ എം.എൽ.എ.യും സിഐടിയു ജില്ലാ സെക്രട്ടറിയുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ജിഷാന്ത് ആർ. അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത്, രവി എൻ.കെ, രാഗീഷ്, എന്നിവർ സംസാരിച്ചു. തുടർന്ന് അജീഷ് മുചുകുന്നിൻ്റെ നാടൻ പാട്ടും തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ  മറ്റ് കലാ പരിപാടികളും അരങ്ങേറി. പങ്കജാക്ഷൻ എൻ.കെ. സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!