കണ്ണൻകടവ് പരീക്കണ്ടി പിപി. മുഹമ്മദ് കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

ചേമഞ്ചേരി. സാമൂഹിക പ്രവർത്തകനും പൂക്കാട് ടൗണിലെ പരീക്കണ്ടി ട്രേഡേഴ്‌സ് ഉടമയുമായ കണ്ണൻ കടവ് പിപി. മുഹമ്മദ് കോയയുടെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു.
അനസ് കാപ്പാടിൻ്റെ അധ്യക്ഷതയിൽ ടി. ആലിക്കോയ അനുശോചനപ്രമേയം അവതരിപ്പിച്ചു.
ടിവി. ചന്ദ്രഹാസൻ (സിപിഐ(എം), സത്യനാഥൻ മാടഞ്ചേരി (കോൺഗ്രസ്സ്), മുൻ. പി.എസ്.സി അംഗം ടി ടി. ഇസ്മായിൽ), എ സി. പ്രജുമോൻ (ബി ജെ പി), ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം, വി പി. ഇബ്രാഹിം കുട്ടി, പഞ്ചായത്ത് മെമ്പർമാരായ വി ഷരീഫ് മാസ്റ്റർ, റസീന ഷാഫി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ. മടത്തിൽ അബ്ദുൾറഹിമാൻ,

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന യൂത്ത് വിംഗ് സെക്രെട്ടറി മനാഫ് കാപ്പാട്. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, എം. അഹമ്മദ് കോയ ഹാജി. അബ്ദുള്ളകോയ കണ്ണൻ കടവ്, മഹല്ല് പ്രസിഡണ്ട് തെക്കെയിൽ അസിസ്, ബ്ലോക്ക് മെമ്പർ എം പി മൊയ്‌ദീൻ കോയ. ശാഖ പ്രസിഡണ്ട് പികെ. ഇമ്പിച്ചി അഹമ്മദ്. ടി ടി. കുഞ്ഞമ്മദ്. എം.കെ അക്‌ബർ, പഞ്ചായത്ത് കെഎംസിസി സെക്രട്ടറി അവിർ സാദിക്ക്, ഗ്ലോബൽ കെഎംസിസി സെക്രട്ടറി റാഷിദ് ദയ എന്നിവർ സംസാരിച്ചു.
Advertisements

