KOYILANDY DIARY.COM

The Perfect News Portal

അന്തവിശ്വാസ ബില്ലിനെ സ്വാഗതം ചെയ്ത് കെ.ജി.കെ.എസ്.

.
കോഴിക്കോട്: കേരള സർക്കാറിന്റെ അന്തവിശ്വാസ ബില്ലിനെ സ്വാഗതം ചെയ്ത് കെ.ജി.കെ.എസ്. ബില്ല് സ്വാഗതം ചെയ്യുന്നതിനോടൊപ്പം കണിയാർ വിഭാഗത്തിന്റെ കുല തൊഴിലായ ജ്യോതിഷത്തെ അതിൽ നിന്ന് ഒഴിവാക്കണമെന്നും ദേവസ്വം ബോർഡുകളിൽ അർഹമായ പ്രാധിനിത്യം വേണമെന്നും ഒ.ഇ.സി. ആനുകൂല്യം തടസപെടാതെ നൽകണമെന്നും കേരള ഗണഗ കണിശ സഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട്. പി.എം. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.
.
.
ജനറൽ സെകട്ടറി കെ.കെ.സുധാകരൻ, ട്രഷറർ ശശിധരൻ ആമ്പല്ലൂർ, പി.കെ. പുരുഷോത്തമൻ.കെ.കൃഷ്ണൻ കാസർകോട്..ശശിധരൻ പട്ടേത്ത്: മുരളീധരൻ, മധുസുധനൻ, നാരായണൻ. പാലത്ത് രാമചന്ദ്രൻ പണിക്കർ, കൈതക്കൽ ചന്ദ്രൻ പണിക്കർ, സി. ഷൺമുഖദാസ്, പ്രശാന്ത് പണിക്കർ, കന്നിനട ദീലീപ് കൊല്ലം, ജയരാജ് പണിക്കർ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!