KOYILANDY DIARY.COM

The Perfect News Portal

കാപ്പാട്: ഗവ മാപ്പിള യു.പി സ്കുളിൽ അധ്യാപക നിയമനം.

 അധ്യാപക നിയമനം. കാപ്പാട് ഗവ മാപ്പിള യു.പി സ്കുളിൽ ജൂനിയർ ലാംഗേജ് ടീച്ചർ (അറബിക്) തസ്തികയിൽ ദിവസകൂലി അടിസ്ഥാനത്തിൽ ഇൻ്ററവ്യൂ നടത്തുന്നു. ജൂൺ 3ന് രാവിലെ 10.30 ന് ഉദ്ദ്യോഗാർത്ഥികൾ ഒറിജിനിൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Share news
error: Content is protected !!