KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ കണ്ടത്ത് രാമൻ ക്ഷേത്ര മഹോത്സവം; ആദ്യ സംഭാവന സ്വീകരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ആദ്യ സംഭാവന ക്ഷേത്ര മുഖ്യ രക്ഷധികാരി കെ രാഘവൻ എടക്കണ്ടി നളിനിയിൽ നിന്നും സ്വീകരിച്ചു. 2024 മാർച് 21, 22, 23 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലാണ് ക്ഷേത്ര മഹോത്സവം നടക്കുന്നത്.
Share news
error: Content is protected !!