Koyilandy News Obituary കൊയിലാണ്ടി കൊന്തളത്ത് കണ്ടി ശാരദ (82) നിര്യാതയായി 2 weeks ago koyilandydiary കൊയിലാണ്ടി: കൊന്തളത്ത് കണ്ടി ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ, മക്കൾ: അശോകൻ, ശൈല, വാസു, സുഗന്ധി, മരുമക്കൾ: ബാബു, (പറമ്പിൽ ബസാർ), പത്മനാഭൻ (അത്തോളി), സുഭ ജ (പട്ടർപാലം), സിന്ധു (പറമ്പിൽ ബസാർ), സഞ്ചയനം: ബുധനാഴ്ച. Continue Reading Previous പൊയിൽക്കാവ്, തെനയൻ കുറ്റ്യാടി ജാനു അമ്മ (91)Next കഞ്ചാവ് വിൽപ്പനക്കിടെ യുവാവിനെ പിടികൂടി