KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം കിഴക്കെ പുത്തൻ വളപ്പിൽ കല്യാണി (86)

കൊയിലാണ്ടി: കോതമംഗലം കിഴക്കെ പുത്തൻ വളപ്പിൽ കല്യാണി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സുരേന്ദ്രൻ, വിനോദ് (കെ.പി.ആർ ലൈറ്റ് ആൻ്റ് സൗണ്ട്), മനോജ് (ഋത്വിക്ക് ലൈറ്റ് ആൻ്റ് സൗണ്ട്), മരുമക്കൾ: റീന, ശൈലജ, ഷിഞ്ചു, (ഗവ: എച്ച്.എസ് എസ്, അച്ചൂർ, വയനാട്) സഞ്ചയനം: ഞായറാഴ്ച.