KOYILANDY DIARY

The Perfect News Portal

BSNL മേള ഇന്ന് അവസാനിക്കും

കൊയിലാണ്ടി: BSNL മേള ഇന്ന് അവസാനിക്കും നവംബർ 28, 29 തീയതികളിലായി കൊയിലാണ്ടിയിൽ നടക്കുന്ന മേള ഇന്ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊയിലാണ്ടി കസ്റ്റ്മർ കെയർ സെൻ്ററിലാണ് മേള നടക്കുന്നത്. പുതിയ താരീഫുകളിലുള്ള അതിവേഗ ഇൻ്റർനെറ്റ് കണക്ഷൻ, പുതിയ സിം പോർട്ടിംഗ്, ഫാൻസി നമ്പറുകൾ എന്നിവ മേളയിൽ ലഭ്യമാണ്.