KOYILANDY DIARY

The Perfect News Portal

കാപ്പാട് കണ്ണൻകടവ് തെക്കെ മാടൻ്റവിട ഇബാഹിം കുട്ടി (84)

കാപ്പാട് : കണ്ണൻകടവ് തെക്കെ മാടന്റെവിടെ ഇബാഹിം കുട്ടി (84) നിര്യാതനായി. ഭാര്യ: വി. എ ഫാത്തിമ. മക്കൾ: കാതിരിക്കോയ, മമ്മത് കോയ, ശരീഫ, അഷറഫ്, സക്കീന, ഫസലുറഹ്മാൻ, മുനീർ, സക്കീർ, പരേതനായ മൂസ്സക്കോയ. മരുമക്കൾ: അബ്ദുൽ റസാഖ് (സൗദി),
സക്കറിയ സക്കീർ, ഷാനിദ, നാജിയ, ഹസ്ന, നസീമ, മൈമൂന, സുൽഫിയ, റസിയ