KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ട്രെയിൻ തട്ടി മരിച്ചു. ആനക്കുളം സിൽക്ക് ബാസാർ ഫാത്തിമാസിൽ അബൂബക്കറിൻ്റെ മകൻ ജoഷീദ് (41) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7 മണിയോടെ സിൽക്ക് ബസാർ റെയിൽവെ ട്രാക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃദദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.