KOYILANDY DIARY

The Perfect News Portal

ഗവ. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം

അധ്യാപക നിയമനം. ഗവ. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം
5-6 23 (തിങ്കൾ ) രാവിലെ പത്തുമണിക്ക് ഹാജരാവുക.