KOYILANDY DIARY.COM

The Perfect News Portal

സ്വ‍ർണ്ണവില വീണ്ടും ഉയർന്നു. പവന് 114080 രൂപയായി

.

സ്വ‍ർണ്ണവില വീണ്ടും ഉയർന്നു. പവന് 114080 രൂപയായി. പവന് 160 രൂപയാണ് വർദ്ധിച്ചത്. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ ഒരു പവന് ഏകദേശം 1,11,000 ആയിരുന്നു വില. എന്നാൽ രണ്ടാഴ്ച പിന്നിടുമ്പോൾ വിലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. വില ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് വിലയിരുത്തൽ. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്. 

Share news
error: Content is protected !!