KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,16,080 രൂപ

.

സ്വർണവില കുറഞ്ഞു. 440 രൂപ കുറഞ്ഞ് പവന് 1,16,080 രൂപയായി. ഗ്രാമിന് 14,510 രൂപയാണ് ഇന്നത്തെ വില. സ്വർണത്തെ വലിയ ഒരു നിക്ഷേപമായി കാണുന്ന ആളുകൾ എത്ര വില ആണെങ്കിലും അത് വാങ്ങാതെ ഇരിക്കില്ല. ഇന്ത്യൻ വീടുകളിൽ ഏകദേശം 34,600 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. 

Share news
error: Content is protected !!