KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,14,560 രൂപ

.

സ്വർണവില കുറഞ്ഞു. 600 രൂപ കുറഞ്ഞ് പവന് 1,14,560 രൂപയായി. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം പകരുന്ന നിരക്കാണ്. ഇനിയുള്ള ദിവസങ്ങളിലും സ്വർണവിലയിൽ ഇടിവ് സംഭവിക്കുമെന്നാണ് ആഭരണപ്രേമികൾ പ്രത്യാശിക്കുന്നത്. ഇറാനും യുഎസും തമ്മിൽ രണ്ടുമാസത്തേക്ക് വെടിനിർത്തൽ കരാറിലെത്തുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്നലെ രാജ്യാന്തര, ആഭ്യന്തര വിലകൾ ഉയർന്നിരുന്നു.

Share news
error: Content is protected !!