KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും വർധിച്ചു: പവന് 92,800 രൂപ

.

സ്വർണവില വർധിച്ചു. 1,280 രൂപ വർധിച്ച് പവന് 92,800 രൂപയിലെത്തി. ഗ്രാമിന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ 11,600 രൂപയായി. സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 165 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Share news