സ്വർണവില വീണ്ടും വർധിച്ചു: പവന് 1,14,160 രൂപ
.
സ്വർണവില വീണ്ടും വർധിച്ചു. 400 രൂപ വർധിച്ച് പവന് 1,14,160 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 50 രൂപ വർധിച്ച് 14,270 രൂപയായി. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ മാറ്റം തുടരുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.




