KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു: പവന് 1,02,600 രൂപ

.

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്ന് ചെറിയ ഒരു വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി 1,02,600 രൂപയായി. ​ഗ്രാമിന് 25 രൂപ കൂടി 12,825 രൂപയിലെത്തി.

Share news