സ്വര്‍ണവില കുറഞ്ഞു; പവന് 1,05,760 രുപ
.
ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. 280 രൂപ കുറഞ്ഞ് പവന് 1,05,760 രൂപയായി. രാജ്യാന്തര സ്വര്‍ണ വില കുറഞ്ഞ സാഹചര്യത്തിലാണ് കേരളത്തിലും ഈ വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍, കേരളത്തില്‍ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.




