KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,12,080 രൂപ

.

സ്വർണവില വീണ്ടും കുറഞ്ഞു. 440 രൂപ കുറഞ്ഞ് പവന് 1,12,080 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് നിലവിൽ 14,010 രൂപയാണ്. 55 രൂപയാണ് ഒരു ​ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.

Share news