പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു
.
പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിൽ സെപ്റ്റംബർ 22 വരെ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾ രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ, ടിസി, ഫീസ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാക്കേണ്ടതാണ്. ഓൺലൈൻ ആയി അപേക്ഷ നൽകാത്തവർക്കും പങ്കെടുക്കാം.
ഫോൺ: 9400127797



